Today: 09 Feb 2026 GMT   Tell Your Friend
Advertisements
പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നര ലക്ഷം തട്ടിയെടുത്തതായി പരാതി
കൊച്ചി: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര്‍ ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്‍റെ നടത്തുകാരായ കാസര്‍ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.

2023 ജനുവരി 16 മുതല്‍ 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള്‍ ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്‍കാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

- dated 09 Feb 2026


Comments:
Keywords: Europe - Otta Nottathil - poland_job_scam_sagitis_kochi_arrested_feb_9_2026 Europe - Otta Nottathil - poland_job_scam_sagitis_kochi_arrested_feb_9_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കാനഡയും ഫ്രാന്‍സും ഗ്രീന്‍ലാന്‍ഡില്‍ കോണ്‍സുലേറ്റുകള്‍ തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗം വീറ്റ് വളെന്റീന്‍ ഡാന്‍ഗ്ളെര്‍ മുഖ്യമന്ത്രി,സ്പീക്കര്‍,പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്ത്യ യുഎസ് വ്യാപാരക്കരാറിന് ധാരണയായി Recent or Hot News
തുടര്‍ന്നു വായിക്കുക
ബെല്‍ജിയന്‍ ഗ്രാമത്തിലെ 21 സുഹൃത്തുക്കള്‍ 123 മില്യണ്‍ യൂറോ ലോട്ടറി നേടി Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ തീരുവ ചുമത്താനുള്ള നീക്കം ട്രംപ് ഉപേക്ഷിച്ചു
തുടര്‍ന്നു വായിക്കുക
ജൂബിലി ആഘോഷങ്ങളിലേക്കു പ്രവേശിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലാന്‍ഡിന് നവ നേതൃത്വം
ടോമി തൊണ്ടാംകുഴി പ്രസിഡന്റ് രതീഷ് രാമനാഥന്‍ ജനറല്‍ സെക്രട്ടറി....ശ്രീ വിവേക് നമ്പ്യാര്‍ ട്രഷറര്‍. തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us